ദുരന്തമുഖത്ത് പ്രതിരോധത്തിന്റെ ഉറച്ച കോട്ട പടുത്തുയർത്താം

പ്രകൃതി ദുരന്തങ്ങളെ മികച്ച രീതിയിൽ അതിജീവിക്കുന്നതിന് അടിയന്തിരമായി ഇടപെടാനാകുന്ന പ്രതിരോധ സേന

ചിട്ടയായ പരിശീലനവും ആത്മാർപ്പണവും സംഘാടനമികവും ഒത്തുചേർന്ന ജനകീയ സന്നദ്ധ സേന

കേരള സിവിൽ ഡിഫൻസിനെക്കുറിച്ച്

ആമുഖം

30.082019 ല്‍ ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവ് (എംഎസ്)നം.132/19 പ്രകാരമാണ് കേരളത്തില്‍ സിവില്‍ ഡിഫന്‍സ് രൂപീകൃതമായിരിക്കുന്നത്. കേരളാ ഫയര്‍ & റെസ്ക്യു സര്‍വ്വീസസ് ഡയറക്ടര്‍ ജനറല്‍ തന്നെയാണ് ഹോം ഗാര്‍ഡ്സിന്‍റേയും സിവില്‍ ഡിഫന്‍സിന്‍റേയും മേധാവി. ഭരണനിര്‍വ്വഹണത്തിനായി തിരുവനന്തപുരം അസ്ഥാനമായി ഒരു റീജിയണല്‍ ഫയര്‍ ഓഫീസറും ജില്ലകളില്‍ ജില്ലാ ഫയര്‍ ഓഫീസര്‍മാരും സിവില്‍ ഡിഫന്‍സിന്‍റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കും....
read more..

വോളന്റിയർ

യോഗ്യത

ഒരു ഗ്രൂപ്പിൽ 50 വോളണ്ടിയർമാരെന്ന നിലയ്ക്ക് 124 ഗ്രൂപ്പുകളിലായി 6200 പേരെയാണ് ആദ്യഘട്ടമായി കണ്ടെത്തി നിശ്ചയിക്കുന്നത്. സാധ്യമായ സ്ഥലങ്ങളിലെ യൂണിറ്റുകളിൽ...
read more..

പരിശീലനം

വോളണ്ടിയറായി തെരഞ്ഞടുക്കപ്പെടുന്നവർക്ക് ചിട്ടയായ പരിശീലനം നൽകും. കായിക ക്ഷമത ഉയർത്തുന്ന പരിശീലനങ്ങൾ, പ്രാഥമികചികിത്സാ പരിശീലനം,...
read more..

ചുമതലകൾ

പ്രകൃതിദുരന്ത സാധ്യതാ മുന്നറിയിപ്പുകൾ പ്രാദേശികമായി സംപ്രേഷണം ചെയ്യപ്പെടുകയും ദുരന്താഘാതമേൽക്കാനിടയുള്ള ജനങ്ങളിലേക്ക് അവ....
read more..

സഹായസംവിധാനങ്ങൾ

തെരഞ്ഞെടുക്കപ്പെടുന്ന വോളണ്ടിയർമാർക്ക് ജില്ലാ -സംസ്ഥാനതലങ്ങളിലുള്ള പരിശീലനങ്ങളിൽ പങ്കെടുക്കുന്നതിന് യാത്രബത്തയും....
read more..

തിരഞ്ഞെടുപ്പ് രീതി

ജില്ലയിലെ ജില്ലാ ഫയർ ഫോഴ്‌സ് ഓഫീസർമാരായിരിക്കും അതത് ജില്ലകളിലെ വോളണ്ടിയർ....
read more..

അംഗീകാരം

വിവിധ ഘട്ടങ്ങളിലെ സേവനങ്ങൾക്കിടയിൽ അതിസാഹസികമായ സന്ദർഭങ്ങൾ ഉണ്ടാകുക സ്വഭാവികമാണ്. എല്ലാ രംഗത്തും പ്രവർത്തിക്കുന്ന....
read more..

ബന്ധപ്പെടാൻ

Call: 0471-2320872
Fax: 0471-2337422

Email: dg.frs@kerala.gov.in
Web: cds.fire.kerala.gov.in

Location: Kerala Fire And Rescue Services
Fire Force Junction , GPO
Trivandrum – 695001